കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളെ പ്രതിരോധിക്കാൻ 3 ബില്ലുകളുമായി രാജസ്ഥാൻ
കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്ക് രാജ്യം മുഴുവൻ എതിരാണ്. ഭൂമി ഏറ്റെടുക്കൽ നിയമം പിന്‍വലിക്കേണ്ടി വന്നതുപോലെ കേന്ദ്ര സര്‍ക്കാറിന് കാർഷിക നിയമങ്ങളും പിൻവലിക്കേണ്ടിവരുമെന്ന് രാജസ്ഥാൻ